No ‘Cow Hug Day’ on Feb 14 anymore, Animal Welfare Board withdraws appeal | പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ തീരുമാനം വലിയ വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു
#cowhugday #Valentinesday #CowhugDayNews